Thamarassery: ആശാവർക്കർമാരുടെ അതിജീവന സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് കൊണ്ട് കാഷ്വൽ കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ താലൂക് ഹോസ്പിറ്റൽ താമരശ്ശേരി(INTUC) ജ്വാല സംഗമം നടത്തി . സംഗമം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി MP സി ജംഷിദ് ഉദ്ഘാടനം ചെയ്തു. രതീഷ് പ്ലാപറ്റ അധ്യക്ഷനായി കാവ്യ വി ആർ, ഉസൈൻ, ഉമ ദേവി, രാധ റെജുൽ, രജനി സി പി, ഷൈനി, ഇന്ദിര, ഐശ്വര്യ, ജിനോജ്, ജോബി, ഭാസ്കരൻ, ഗീത എന്നിവർ പങ്കെടുത്തു.
Thamarassery: In solidarity with the Asha workers’ survival struggle, the Casual Contract Workers Union (INTUC) at Thamarassery Taluk Hospital organized a Jwala Sangamam. The event was inaugurated by Youth Congress District Secretary MP C Jamsheed.
The gathering was presided over by Ratish Plappatta, with participation from Kavya V R, Usain, Uma Devi, Radha Rejul, Rajani C P, Shiny, Indira, Aishwarya, Jinoj, Joby, Bhaskaran, and Geetha.