Koduvally: എസ്ടി യു സംസ്ഥാനകമ്മറ്റി കാസർഗോഡ്നിന്നും തിരുവനന്തപുരത്തെക്ക്നടത്തുന്ന സമര സന്ദേശയാത്രക്ക് ഇരുപത്തി നാലാം തിയ്യതി ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് Koduvally യിൽ വൻസ്വീകരണം നൽകാൻ Koduvally മേഖല എസ് ടി യു കൺവൻഷൻതീരുമാനിച്ചു.
Koduvally മുസ്ലിം ലീഗ് ഓഫിസിൽ സംഘടിപ്പിച്ച സ്വാഗതസംഘ രൂപീകരണ കൺവെൻഷൻ കോഴിക്കോട് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി എപി മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു..Koduvally മണ്ഡലം എസ് ടി യു ജനറൽ സെക്രട്ടറി സിദ്ധീഖലി മടവൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ എസ് ടി യു മണ്ഡലം പ്രസിഡന്റ് അബ്ദുസ്സലാം Koduvally അധ്യക്ഷത വഹിക്കുകയും മണ്ഡലം മുസ്ലിം ലീഗ് ജനറൽസെക്രട്ടറി കെ കെ എ ഖാദർ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. എസ് ടി യു. ജില്ല പ്രസിഡന്റ്. കെ എം. കോയ.എസ് ടി യു ജില്ല ജനറൽ സെക്രട്ടറി എൻ കെ സി ബഷീർ. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം നസീഫ്. മുൻസിപ്പൽ ലീഗ് പ്രസിഡന്റ് വി കെ അബ്ദുഹാജി.എ സ് ടി യു ജില്ല സെക്രട്ടറിമാരായ പിസി മുഹമ്മദ്. യു എ ഗഫൂർ. കുന്നമംഗലം മണ്ഡലം എസ് ടി യു ജനറൽ സെക്രട്ടറി കമറുദ്ധീൻ.വനിത ലീഗ് കൊടുവള്ളി മണ്ഡലം പ്രസിഡന്റ് ശരീഫ കണ്ണാടി പ്പോയിൽ. പ്രവാസി ലീഗ്കൊടുവള്ളി മണ്ഡലം ജനറൽ സെക്രട്ടറി .സി. മുഹമ്മദലി മാസ്റ്റർ.എസ് ടി യു അങ്കണവാടിയൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി
ബുഷ്‌റ പൂളോട്ടുമ്മൽ തുടങ്ങിയവർ സംസാരിക്കുകയും മണ്ഡലം എസ് ടി യു ട്രെഷറർ ഹംസക്കുട്ടി Thamarasseryനന്ദി പറയുകയും ചെയ്‌തു.
സ്വാഗതസംഘം ഭാരവാഹികൾ.
(മുഖ്യ രക്ഷാധികാരി). എം എ.റസാഖ് മാസ്റ്റർ. (രക്ഷാധികാരികൾ). വി എം ഉമ്മർ മാസ്റ്റർ.കെ എം അഷ്‌റഫ് മാസ്റ്റർ.കെ എ കാദർ മാസ്റ്റർ.വെള്ളറ അബ്ദു. കെ എം. കോയ. എൻകെസി ബഷീർ.കാസിം തിരുവമ്പാടി. മൂസ മൗലവി. (ചെയർമാൻ) എ പി മജീദ് മാസ്റ്റർ. (വൈസ് ചെയർമാൻമാർ ) കെ കെഎ കാദർ. വി കെ അബ്ദു ഹാജി. ടി മൊയ്തീൻ കോയ. പി ടി എം ഷറഫുന്നിസ ടീച്ചർ.എം നസീഫ്. പി സി മുഹമ്മദ്. യു എ ഗഫൂർ. ഒ കെ ഇസ്മായിൽ. അലി മാനിപുരം.സി മുഹമ്മദലി മാസ്റ്റർ. ശരീഫ കണ്ണാടിപ്പോയിൽ. ജബ്ബാർ മാസ്റ്റർ കിഴക്കോത്ത്. സലിം നരിക്കുനി. കുഞ്ഞായിൻകുട്ടി മാസ്റ്റർ (കൺവീനർ)അബ്ദുസ്സലാം കൊടുവള്ളി ( ട്രഷറർ ) സിദ്ദീഖലി മടവൂർ (ജോയിന്റ് കൺവീനർമാർ ). ഹമീദ് മടവൂർ. ബുഷ്‌റ പൂളോട്ടുമ്മൽ. കെ കെ മജീദ്.കമറുദ്ദീൻ കുന്നമംഗലം. കെ പി അബ്ബാസ്. മജീദ് മൗലവി കട്ടിപ്പാറ. സുലൈമാൻ കൊളത്തക്കര. എംസി ഇബ്രാഹിം നരിക്കുനി. . ആർസി രവീന്ദ്രൻ. ഉമ്മർ കണ്ടിയിൽ കിഴക്കോത്ത്. ഹംസക്കുട്ടി താമരശ്ശേരി. മജീദ് മൗലവി കട്ടിപ്പാറ.ബുഷ്റ ടീച്ചർ ഓമശ്ശേരി. കാമില കിഴക്കോത്ത്. ഷബ്ന കൊടുവള്ളി. നജുമുന്നിസ മില്ലത്ത്. മുഹമ്മദ്കുട്ടിമോൻ താമരശ്ശേരി. റഹീം എടക്കണ്ടി. ആർ വി റഷീദ്. നൗഷാദ് കോയങ്ങോറൻ. മജീദ് നരിക്കുനി. ബഷീർ നരിക്കുനി. നിസാർ കൊട്ടക്കാവയൽ.മുജീബ് കാവിലോറ. മജീദ് കിഴക്കോത്ത്.ജാഫർ കെ കെ. ജമീലചെമ്പറ്റേരി. ലൈസ കട്ടിപ്പാറ. ജയർഫർ കെ കെ. പി കെ ബഷീർ. ഷമീന ടീച്ചർ.കബീർ പെരുമണ്ണ. മുനീറ ടീച്ചർ. റംല പെരുമണ്ണ. സമീറ പെരുമണ്ണ. എന്നിവരെ യോഗം തിരഞ്ഞെടുത്തു