Kattippara: പുളിക്കല്‍ വെള്ളിയാമറ്റം Johny (64) നിര്യാതനായി. ഭാര്യ: വത്സ, കണിയറാത്ത് കുടുംബാംഗം (കൂരാച്ചുണ്ട് ).
സഹോദരങ്ങള്‍: സെബാസ്റ്റിയന്‍, മേരിക്കുട്ടി കൊല്ലം കുന്നേല്‍, പരേതരായ മേരി കല്ലുവേലിക്കുന്നേല്‍, ജോസഫ്, ചിന്നമ്മ സംസ്‌കാരം ഇന്ന് (ഞായര്‍) ഉച്ചയ്ക്ക് ശേഷം രണ്ടിന് കട്ടിപ്പാറ തിരു കുടുംബ ദൈവാലയ സെമിത്തേരിയില്‍.