Accused arrested image

Kalpetta, ആക്രി സംഭരണ കേന്ദ്രത്തിന് തീ വച്ച സംഭവം: പ്രതി അറസ്റ്റിൽ

hop thamarassery poster

Kalpetta: കൈനാട്ടി എടപെട്ടിയിൽ ആക്രി സംഭരണ കേന്ദ്രത്തിന് തീവച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ.

കൽപ്പറ്റ എമിലി ചീനിക്കോട് വീട്ടിൽ സുജിത്ത് ലാൽ [37] ആണ് അറസ്റ്റിലായത്. സ്ഥാപനത്തിലെ ജീവനക്കാരുമായുള്ള വ്യക്തി വൈരാഗ്യമാണ് തീവയ്ക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test