Kalpetta, housewife dies after falling from bike image

Kalpetta, ബൈക്കില്‍ നിന്നും വീണ് വീട്ടമ്മ മരിച്ചു

HOP UAE VISA FROM 7300 INR - BANNER

Kalpetta: ആശുപത്രിയില്‍ നിന്നും മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കില്‍ നിന്നും തളര്‍ന്ന് വീണ് വീട്ടമ്മ മരിച്ചു.

കായക്കുന്ന് രണ്ടാം മൈല്‍ തോട്ടത്തില്‍ ജോസഫിന്റെ (ബിജു) ഭാര്യ ലില്ലി ജോസഫ് (38) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് പനമരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തി ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈക്കില്‍ നിന്ന് കുഴഞ്ഞു വീണത്. ഭര്‍ത്താവ് ജോസഫാണ് ബൈക്ക് ഓടിച്ചിരുന്നത്. മക്കള്‍: ആല്‍ബിന്‍, ബെസ്റ്റി.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test