Kalpetta, the youth was charged with Kappa and deported imahe

Kalpetta, യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി

hop thamarassery poster

Kalpetta: നിരവധി കേസുകളില്‍ പ്രതിയായ വയനാട് പെരുന്തട്ട മന്ദേപുരം നിയാസിനെ (26) കാപ്പ ചുമത്തി നാടുകടത്തി.

ജില്ലയില്‍ പ്രവേശിക്കുന്നതിനു ഇയാള്‍ക്കു ഒരു വര്‍ഷത്തേക്കാണ് വിലക്ക്. ജില്ലാ പോലീസ് മേധാവി പദം സിംഗിന്റെ ശിപാര്‍ശയില്‍ ജില്ലാ കലക്ടര്‍ ഡോ.രേണു രാജാണ് നിയാസിനെതിരേ കാപ്പ ചുമത്തി ഉത്തരവായത്. ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി എട്ടു കേസുകളില്‍ പ്രതിയാണ് നിയാസെന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചു.

i phone xs 2

test