Kalpetta, youth arrested with MDMA image

Kalpetta, എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

hop thamarassery poster

Kalpetta: വില്‍പ്പനക്കായി കൈവശം വെച്ച് എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയെ Kalpetta ബസ് സ്റ്റാന്‍ഡില്‍ നിന്ന് പിടികൂടി.

കോഴിക്കോട് മായനാട് കോയാലിക്കല്‍ വീട്ടില്‍ എം. ഷംനാദ് (32) നെയാണ് 43.9 ഗ്രാം എം.ഡി.എം.എയുമായി Kalpetta എസ്..ഐ അബ്ദുള്‍ കലാം അറസ്റ്റ് ചെയ്തത്. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. സി.പി.ഒ മാരായ ജുനൈദ്, ലിന്‍ രാജ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test