Kattippara: കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്തിന്റെ പിതാവ്
പരേതനായ മോയത്ത് യൂസഫ് എന്നവരുടെ ഭാര്യ മോയത്ത് ഫാത്തിമ ഹജ്ജുമ്മ (85) നിര്യാതയായി.
മക്കൾ: നഫീസ പേരാമ്പ്ര, ബീവി പേരാമ്പ്ര, സഫിയ കോളിക്കൽ, മുഹമ്മദ് മോയത്ത് (Kattippara ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ), നാസർ, അഷ്‌റഫ്, മുജീബ്, ഹംസ, ഷമീർ, മുനീർ, (അപ്പൻ ) ഹസ്സൈനാർ (മാണി ). മരുമക്കൾ പരേതരായ കുഞ്ഞിമൊയ്തി, അമ്മദ് പേരാമ്പ്ര, അബ്ദുള്ള, ജമീല, നസീമ, റഷീദ, റസിയ, അസ്മ, സഫിയ, ഷാഹിദ, മുംതാസ്. മയ്യിത്ത് നിസ്കാരം 13/11/2023തിങ്കൾ രാവിലെ 9 മണിക്ക് കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ.