Mangambra Babu Asari passes away image

Kattippara: മങ്ങമ്പ്ര ബാബു ആശാരി നിരാത്യനായി

HOP UAE VISA FROM 7300 INR - BANNER

Kattippara: മങ്ങമ്പ്ര ബാബു ആശാരി (67) നിരാത്യനായി.

ഭാര്യ: പരേതയായ രാധാമണി. മക്കൾ: ബിജേഷ്, അനുപമ, പരേതനായ ബൈജു. മരുമക്കൾ: സുരേഷ്, ഷീജ, അഞ്ജന. സഹോദരങ്ങൾ: ബോസ്, രത്നമ്മ, പരേതനായ അജയൻ.

സംസ്കാരം: നാളെ (27-10-23, വെള്ളി) രാവിലെ 9.00 മണിക്ക് വീട്ടുവളപ്പിൽ.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test