Kattippara: വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ ക്രൂര പീഢനത്തിനിരയാക്കി കൊലപ്പെടുത്തിയ ഡി.വൈ.എഫ്. ഐ നേതാവിനെ നിയമത്തിൻ്റെ പഴുതിലൂടെ രക്ഷപ്പെടാൻ സഹായിച്ച പിണറായി പോലീസിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് Kattippara മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കട്ടിപ്പാറ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
ഡി.സി.സി ജനറൽ സിക്രട്ടറി ടി.ഭരതൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി.ഗിരീഷ് കുമാർ, മണ്ഡലം പ്രസിഡണ്ട് സലാം മണക്കടവൻ, പ്രേംജി ജയിംസ്, സി.കെ.സി.അസ്സയിനാർ, കെ.കെ.എം.ഹനീഫ, അഹമ്മദ് കുട്ടി മാസ്റ്റർ, പി.കെ സദാനന്ദൻ, മനോജ്.കെ.ആർ, അസീസ് മാസ്റ്റർ, ബഷീർ ചെമ്പ്ര കുണ്ട, നാസർ കെ.പി. നഈം പി.എം. അബിൻ.യു.കെ, ബാബു, അരുൺ പൂലോട്, വിജീഷ് കീഴഞ്ചേരി, ലീലാമ്മ, വത്സമ്മ അനിൽ, ഗിരീഷ് മാവുള്ള പൊയിൽ, തുടങ്ങിയവർ നേതൃത്വം നൽകി