Wayanad: വയനാട്ടില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. വയനാട് മാനന്തവാടിയിലാണ് സംഭവം. 16 കാരിയായ പെണ്‍കുട്ടിയെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി മദ്യം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു.......
Wayanad കൂട്ടബലാത്സംഗം; രണ്ട് പേർ ചേർന്ന് 16 കാരിയെ മദ്യം നൽകി പീഡിപ്പിച്ചു
Wayanad: വയനാട്ടില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. വയനാട് മാനന്തവാടിയിലാണ് സംഭവം. 16 കാരിയായ പെണ്‍കുട്ടിയെ രണ്ട് പേർ ചേർന്ന്......
ജില്ലയിൽ കനത്ത മഴ തുടരുന്നു; പശുക്കടവ് പൂഴിത്തോട് ...
Kozhikode: ജില്ലയിൽ കനത്ത മഴ തുടരുന്നു. കാറ്റും മഴയും പല ഭാഗത്തും ശക്തിപ്രാപിച്ചു. പശുക്കടവ് പൂഴിത്തോട് മേഖലയിൽ വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. കടന്തറപുഴയിലും ചടയൻതോട് പുഴയിലും മലവെള്ളപ്പാച്ചിൽ......
ജില്ലയിൽ കനത്ത മഴ തുടരുന്നു; പശുക്കടവ് പൂഴിത്തോട് മേഖലയിൽ വനത്തിൽ ഉരുൾപൊട്ടിയതായി സംശയം
Kozhikode: കേരളത്തിൽ ‘നിപ’ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നത് പരമാവധി......
നിപ: അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
Kozhikode: കേരളത്തിൽ ‘നിപ’ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. ആശുപത്രിയില്‍......
റോഡുകളിലെ മഞ്ഞ ബോക്സ് വര അതൊരു വെറും വരയല്ല; കേരള ...
റോഡുകളിലെ മഞ്ഞ ബോക്സുകൾ പലരും കണ്ടിട്ടുണ്ടാവും. ജംഗ്‍ഷനുകളിലും മറ്റുമാകും ഇവ അധികവും കണ്ടിട്ടുണ്ടാകുക. എന്നാൽ ഈ മാർക്കിങ് എന്തിനാണെന്ന് ആർക്കൊക്കെ അറിയാം? തിരക്കുള്ള ജംഗ്ഷനുകളിൽ തടസ്സം കൂടാതെ......
റോഡുകളിലെ മഞ്ഞ ബോക്സ് വര അതൊരു വെറും വരയല്ല; കേരള പോലീസ് നൽകുന്ന നിർദ്ദേശം
റോഡുകളിലെ മഞ്ഞ ബോക്സുകൾ പലരും കണ്ടിട്ടുണ്ടാവും. ജംഗ്‍ഷനുകളിലും മറ്റുമാകും ഇവ അധികവും കണ്ടിട്ടുണ്ടാകുക. എന്നാൽ ഈ മാർക്കിങ് എന്തിനാണെന്ന് ആർക്കൊക്കെ......
Kodanchery മലബാർ റിവർ ഫെസ്റ്റിവൽ; മൺസൂൺ ട്രക്കിംഗ...
Kodanchery: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന മൺസൂൺ ട്രക്കിംഗ് ആരംഭിച്ചു. വട്ടച്ചിറയിൽ വെച്ച് എസ്.കെ സജീഷ്(ചെയർമാൻ KTIL) ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത്......
Kodanchery മലബാർ റിവർ ഫെസ്റ്റിവൽ; മൺസൂൺ ട്രക്കിംഗ് ആരംഭിച്ചു
Kodanchery: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന മൺസൂൺ ട്രക്കിംഗ് ആരംഭിച്ചു. വട്ടച്ചിറയിൽ വെച്ച് എസ്.കെ സജീഷ്(ചെയർമാൻ......
രാസവള വില വർദ്ധനവിനെതിരെ കർഷകർ പോസ്റ്റാഫീസ് മാർച്ച...
Thamarassery: രാസവള വിലവർദ്ധനവ് തടയുക, സബ്സിഡി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷക സംഘം താമരശേരി ഏരിയാ കമ്മിറ്റിയൂടെ നേതൃത്വത്തിൽ കർഷകർ......
രാസവള വില വർദ്ധനവിനെതിരെ കർഷകർ പോസ്റ്റാഫീസ് മാർച്ച് നടത്തി
നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. വധശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടൽ......
കാന്തപുരത്തിൻ്റെ ഇടപൽ: നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു
നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. വധശിക്ഷ......
Thiruvambady: സർവ്വീസ് പെൻഷൻകാർക്ക് വർഷങ്ങളായി കുടിശികയുള്ള വിവിധ ക്ഷാമാശ്വാസ (ഡി ആർ ) ഗഡുക്കളുടെ തുക ഉടൻ ലഭ്യമാക്കണമെന്നും പെൻഷൻ / ശമ്പള പരിഷ്കരണ കമ്മീഷനെ ഇനിയും......
Thiruvambady പെൻഷൻകാരുടെ ക്ഷാമാശ്വാസ (DR) കുടിശികകൾ ഉടൻ ലഭ്യമാക്കണം പെൻഷനേഴ്സ് യൂണിയൻ
സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചർച്ച തീരുമാനം മാറ്റാനല്ല, കാര്യങ്ങൾ ബോധ്യപ്പെടുത്താനാണെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളിലെ പാദപൂജയെയും ഗവർണറിനെയും മന്ത്രി......
സ്കൂൾ സമയമാറ്റം; എതിർപ്പുള്ളവരുമായി ചർച്ച നടത്തും, കാര്യങ്ങൾ ബോധ്യപ്പെടുത്തും ; മന്ത്രി വി ശിവൻകുട്ടി
സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചർച്ച തീരുമാനം മാറ്റാനല്ല, കാര്യങ്ങൾ ബോധ്യപ്പെടുത്താനാണെന്നും മന്ത്രി......
Wayanad: മേപ്പാടി താഞ്ഞിലോട് വന്യമൃഗ ശല്യത്തിനെതിരെ സമരം ചെയ്ത നാട്ടുകാർക്കെതിരെ പൊലീസ് നടപടി. റോഡ് ഉപരോധിച്ച ജനകീയ സമിതി പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. മേഖലയിലെ കാട്ടാനശല്യം......
Wayanad വന്യമൃഗ ശല്യത്തിനെതിരെ സമരം; നാട്ടുകാർക്കെതിരെ ലാത്തി വീശി പൊലീസ്
Koodaranji: കക്കാടംപൊയിൽ – കോടഞ്ചേരി – മലയോര ഹൈവേയിൽ കൂടരഞ്ഞി പോസ്റ്റോഫീസ് ജംഗ്ഷന് സമീപം കൂമ്പാറയിൽ നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന കാർ നിയന്ത്രണം വിട്ടു വീട്ടുമതിലിലും......
Pantheerankav: ബാങ്ക് ജീവനക്കാരിൽ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ നിർണായക കണ്ടെത്തൽ. പ്രതി ഷിബിൻ ലാൽ തട്ടിയെടുത്ത 40 ലക്ഷത്തിലെ ഇനിയും കണ്ടെത്താനുള്ള 39......
ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ നിർണായകമായി രഹസ്യവിവരം, 39 ലക്ഷം കുഴിച്ചിട്ട നിലയിൽ