Anakkampoyil: മലയോരത്തെ ഫാം വിനോദ സഞ്ചാരം ദേശീയ തലത്തിൽ വളർത്താൻ ഇടപെടുമെന്ന് പ്രിയങ്ക ഗാന്ധി എം.പി. ആനക്കാംപൊയിൽ ഫാം വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവരുമായി സംവദിക്കുകയായിരുന്നു അവർ.......