Koodaranji: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ വിവിധ മത്സരങ്ങൾ ഒക്ടോബർ 8 മുതൽ 16 വരെ നടക്കും. Koodaranji ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ചെയർമാൻ ആയും, സെക്രട്ടറി സുരേഷ്‌കുമാർ കൺവീനർ ആയും 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു,
യോഗത്തിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജോസ് തോമസ് മാവറ, റോസ്‌ലി ജോസ്, വി. എസ് രവീന്ദ്രൻ. മെമ്പർമാരായ ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി,ജോണി വാളിപ്ലാക്കൽ,മോളി തോമസ്, യൂത്ത് കോ. ഓർഡിനേറ്റർ അരുൺ കൊട്ടാരപറമ്പിൽ, തോമസ് പോൾ, മത്തായി എം എ, ജിബിൻ മാണിക്യത്തു കുന്നേൽ, ജോസ് കുഴുമ്പിൽ, നോബിൾ ജോൺ, ഡോഫിൻ തോമസ്,സി ഡി എസ് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.