kodancheri-scouts-and-guides-organized-the-district-campori

Kodencheri Scouts and Guides ജില്ലാ കാമ്പോരി സംഘടിപ്പിച്ചു

hop thamarassery poster
Kodencheri: Scouts and Guides ജില്ലാ അസോസിയേഷൻ Koodathayi സെൻറ്മേരീസ് ഹൈസ്കൂളിൽ വെച്ച് ത്രിദിന ജില്ലാ കാമ്പോരി നടത്തി. കുട്ടികളുടെ ഉത്സവമായ കാമ്പോരിയിൽ 6 സബ് ജില്ലകളിലുള്ള എഴുന്നൂറോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. കാബോരി Omassery ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സ്റ്റേറ്റ് കമ്മീഷണർ രാമചന്ദ്രൻ എം അധ്യക്ഷത വഹിച്ചു.
State Organizing Commissioner Guide ഷീല ജോസഫ് മുഖ്യപ്രഭാഷണം നടത്തി. Thamarassery ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം മൊയിനുദ്ദീൻ KAS, സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ കരുണൻ മാസ്റ്റർ,വാർഡ് മെമ്പർ ഷീജ  സെൻ്റ്മേരിസ് സ്കൂൾ മാനേജർ ഫാദർ ബിബിൻ ജോസ്, പ്രിൻസിപ്പൽ ഫാദർ സി ബി പൊൻപാറ, പി ടി എ പ്രസിഡൻ്റ് കെ കെ മുജിബ് ,ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ , ജില്ലാ ഓർഗനൈസിങ്ങ് കമ്മീഷണർമാരായ രാജൻ ,കെ വിനോദിനി എന്നിവർ സംസാരിച്ചു. സെക്രട്ടറി വി. ടി ഫിലിപ്പ് സ്വാഗതവും ജില്ലാ കമ്മീഷണർ  രമ  കെ നന്ദിയും പറഞ്ഞു .
 മൂന്നുദിവസങ്ങളിൽ നടക്കുന്ന ക്യാമ്പിൽ നിരവധി പരിപാടികൾ പരിപാടികൾ ആണ് കുട്ടികൾക്കായി ഒരുക്കിയത്. ക്യാമ്പിൽ കുട്ടികളിൽ ആവേശമുണർത്തുന്ന അഡ്വഞ്ചർ ഗെയിംസ്, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം, സ്കിൽ – ഒ- രമ,  എക്സിബിഷൻ, ഡിസ്പ്ലേ, പെജൻറ് ഷോ, ഫുഡ് പ്ലാസ,മാർച്ച് പാസ്റ്റ് തുടങ്ങിയ നടന്നു. സ്വന്തമായി നിർമ്മിച്ച ടെന്റുകളിലുള്ള താമസം കുട്ടികൾക്ക് വേറിട്ടതും അവിസ്മരണീയവുമായ അനുഭവമാണ്.
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test