Kodancherry വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി

hop thamarassery poster

Kodancherry: കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വാർഷിക പൊതുയോഗവും 2025–26 വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പും നടത്തി. പ്രസിഡന്റ്‌ ജോസഫ് പാലക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോയിന്റ് സെക്രട്ടറി ഷീല തമ്പി കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും, സെക്രട്ടറി ജോസ് പട്ടേരിയിൽ വരവു ചെലവ് കണക്കുകളും അവതരിപ്പിച്ചു.

2025–26 വർഷത്തെ ഭരണസമിതി അംഗങ്ങൾ

1) പ്രസിഡന്റ്‌ : ജോസ് പട്ടേരിയിൽ.
2) വൈസ് പ്രസിഡന്റ്‌ : മേരി ചാക്കോ.
3) സെക്രട്ടറി : പി. എം. മത്തായി.
4) ജോ. സെക്രട്ടറി : ഷീല തമ്പി.
5) ട്രഷറർ : ജോസഫ് പാലക്കൽ.
6) KIP പ്രതിനിധി : ബേബി ജോസഫ്.
7) മിനി. എം. ജെ.
8) ലില്ലി വർഗീസ്.
9) സാലി ബാബു.

 

 


Kodancherry Pain and Palliative Care Society conducted its annual general body meeting and elected the executive committee for 2025–26. Reports were presented by the Joint Secretary and Secretary. Jose Patteriyil was elected President, and other key positions were filled, including Mary Chacko as Vice President and P. M. Mathai as Secretary.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test