Kodanchery വ്യക്തി ശുചിത്വവും പരിസര ശുചിത്വവും എന്ന വിഷയത്തിൽ ക്ലാസ്സ് നൽകി

hop thamarassery poster

Kodanchery: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച്  വ്യക്തി ശുചിത്വവും പരിസര ശുചിത്വവും എന്ന വിഷയത്തിൽ ഹയർസെക്കൻഡറി രണ്ടാം വർഷ വിദ്യാർഥികൾക്ക്  ക്ലാസ്സ് നൽകി.

കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടറായ ജോബി ജോസഫ് വിദ്യാർത്ഥികൾക്കായി ക്ലാസ് നയിച്ചു.  എംഎൽഎസ്പി സ്റ്റാഫ് നേഴ്സ് ഷമീന പി എ ചടങ്ങിൽ സന്നിഹിതയായിരുന്നു.
സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ ഏവർക്കും സ്വാഗതം ആശംസിച്ചു. മാനേജ്മെന്റ് പ്രതിനിധി സിസ്റ്റർ സുധർമ്മ എസ്ഐ സി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിൻസി കെ ജെ, സ്കൗട്ട് മാസ്റ്റർ ജിൻസ് ജോസ്, ഗൈഡ് ക്യാപ്റ്റൻ ഗ്ലാഡിസ് പി പോൾ, സൗഹൃദ ക്ലബ് കോർഡിനേറ്റർ രാജി ജോസഫ്, കരിയർ ഗൈഡൻസ് കോഡിനേറ്റർ ലിമ കെ ജോസ്, അധ്യാപകർ അനധ്യാപകർ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

 

 


At Velankode St. George’s Higher Secondary School in Kodanchery, a class on Personal Hygiene and Environmental Cleanliness was held for second-year higher secondary students following the Department of General Education’s instructions. The session was led by Health Inspector Joby Joseph from Kodanchery Family Health Centre, with MLSP Staff Nurse Shameena P A also present. The program was welcomed by Principal Bibin Sebastian and coordinated by school management and various staff members.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test