Kodanchery: നെല്ലിപ്പൊയിൽ പരേതനായ കുപ്പവിരുത്തിൽ നാരായണൻ നായരുടെ ഭാര്യ ചെല്ലമ്മ (99) നിര്യാതയായി.
സംസ്കാരം നാളെ (16/11/23) ഉച്ചക്ക് 2 മണിക്ക് തറവാട്ട് വീട്ട് വളപ്പിൽ. ഭൗതിക ശരീരം മഞ്ഞു വയലിലുള്ള മകൻ്റെ ശ്രശി) ഭവനത്തിൽ
മക്കൾ: പരേതനായ രാഘവ കൈമൾ(കറുകചാൽ ), ശാന്ത (കോടഞ്ചേരി), പരേതനായ നാരായണ കൈമൾ, ശശി കൈമൾ, സുരേന്ദ്ര കൈമൾ, രവിന്ദ്ര കൈമൾ, അനിത (രാജസ്ഥാൻ), ഉഷ പുതുപ്പാടി ഗ്രാമപഞ്ചായത്ത് അംഗം.
മരുമക്കൾ: ഇന്ദിര, പരേതനായ ശ്രീധരൻ നായർ, രമ എൽ എച്ച് ഐ പുതുപ്പാടി എഫ് എച്ച് സി, പുഷ്പ കട്ടിപ്പാറ, പുഷ്പ സി പി എം നെല്ലിപ്പൊയിൽ ലോക്കൽ സെക്രട്ടറി, സ്മിത കൊയിലാണ്ടി കോടതി, സുനിൽ (രാജസ്ഥാൻ) പരേതനായ വിനോദ് കൈതപ്പൊയിൽ