Kodanchery ഭാരവാഹികളെ തിരഞ്ഞെടുത്തു

hop thamarassery poster

Kodanchery: നെല്ലിപ്പൊയിൽ ഓയിസ്ക ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് വിൽസൺ തറപ്പേലിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽബോഡിയിൽ ഐക്യകണ്ടേന പ്രസിഡണ്ടായി സാബു അവന്നൂരിനെയും  സെക്രട്ടറിയായി ജിനേഷ് കുര്യനെയും ട്രഷററായി ജിജി കരുവിക്കടയിലിനേയും തെരഞ്ഞെടുത്തു.

തുടർന്ന് പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ  നെല്ലിപ്പൊയിൽ വോയിസ്ക ചാപ്റ്ററിന്റെ പരിധിയിൽ വരുന്ന സ്കൂളുകളിൽ ലഹരി ഉപയോഗത്തെപ്പറ്റി ബോധവൽക്കരണം നടത്താനും സ്പോർട്സ് ആണ് ലഹരി എന്ന ക്യാമ്പയിൻ നടത്തുവാനും തീരുമാനിച്ചു.

 

 


Kodanchery: New office bearers have been elected for the Nellikampoyil OISCA Chapter. In the general body meeting chaired by outgoing president Wilson Tharappel, Sabu Avannoor was unanimously elected as the new president, Jinesh Kurian as the secretary, and Jiji Karuvikkadavil as the treasurer.

Following this, in a meeting led by the new governing committee, it was decided to conduct awareness campaigns about drug use in schools under the Nellikampoyil OISCA Chapter and to launch the campaign “Sports is the alternative to drugs.”

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test