Nellikum image

Kodanchery : നെല്ലിക്കുന്നേൽ ഹെൻട്രി ജാക്സൺ നിര്യാതനായി

hop thamarassery poster
Kodanchery: നെല്ലിക്കുന്നേൽ ഹെൻട്രി ജാക്സൺ (54) നിര്യാതനായി.
ഭാര്യ: ഷേർളി കക്കയം പള്ളത്താട്ടിൽ കുടുംബാംഗം. മക്കൾ: സ്നേഹ മരിയ (യു.കെ), ജൂവൽ അന്ന (വിദ്യാർത്ഥി).
സംസ്കാരം ഇന്ന് (20-11-2023-തിങ്കൾ) വൈകുന്നേരം 05:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം Kodanchery സെയിന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test