Kodanchery, Jolly Thomas passed away. image

Kodanchery, ജോളി തോമസ് നിര്യാതനായി.

hop thamarassery poster

Kodanchery: നെല്ലിപ്പോയിൽ, മുഖാലയിൽ ജോളി തോമസ് (64) നിര്യാതനായി.

ഭാര്യ: അന്നക്കുട്ടി (ഓലിക്കതൊട്ടിയിൽ) മക്കൾ: ജോമോൻ, ജോബി, മിനി മോൾ. മരുമക്കൾ: ഷാജോ ആശാരി പറമ്പിൽ, സോഫിയ കാരക്കാട്ട്.

സംസ്കാരം: നാളെ ഉച്ച കഴിഞ്ഞ് മഞ്ഞു വയൽ സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളി സിമിത്തേരിയിൽ.

 

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test