Murrampathi Patt image

Kodanchery, മുറംപാത്തി പാട്ടത്തിൽ മൈക്കിൾ നിര്യാതനായി

HOP UAE VISA FROM 7300 INR - BANNER

Kodanchery: മുറംപാത്തി പാട്ടത്തിൽ മൈക്കിൾ (90) നിര്യാതനായി.

സംസ്കാരം ഇന്ന് (08-12-2023-വെള്ളി) വൈകുന്നേരം 03:00-മണിക്ക് Kodanchery സെയിന്റ്‌ മേരീസ് ഫൊറോനാ പള്ളിയിൽ.

ഭാര്യ: അന്നക്കുട്ടി കരിപ്പുകാട്ടിൽ കുടുംബാംഗം. മക്കൾ: മേരിക്കുട്ടി, ജെയ്സൺ, ഷാലി, ജോസഫ്, ജോളി. മരുമക്കൾ: ജോയി ചെന്നക്കാട്ടുകുന്നേൽ (ഒറ്റപ്പാലം), എലിസബത്ത് മടത്തിപറമ്പിൽ (ഡൽഹി), സെബാസ്റ്റ്യൻ മൂന്നുതൊട്ടിയിൽ (തോട്ടുമുക്കം), സിമി പുളിക്കൽ (പുലിക്കയം), ജിജോ മുക്കാലിവീട്ടിൽ (കണ്ണപ്പൻകുണ്ട്).

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test