Kodanchery: കോഴിക്കോട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ മുതൽ മുടക്കി റീ ടാറിങ് ചെയ്ത വേളംകോട് പൂളപ്പാറ റോഡിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ സിബി ചിരണ്ടായത്ത് അധ്യക്ഷത വഹിച്ചു.
കുര്യാക്കോസ് വെള്ളാങ്കൽ, ആനി ജോൺ, റെജി തമ്പി, ജോണി കുന്നത്ത്, എൽസി ജോബി എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു.
Kodanchery: The inauguration of the Velamkode Poolapara road, which was re-tarred with an investment of ₹10 lakh under the Kozhikode District Panchayat’s annual plan, was held by District Panchayat Member Bose Jacob. The event was chaired by Grama Panchayat Member Sibi Chirandath.
Kuryakos Vellankal, Annie John, Reji Thampi, Johny Kunnath, and LC Jobi also spoke at the event.