Kodanchery ventured a rebuilt St. Mary's Parishhall image_cleanup

Kodanchery പുനർ നിർമ്മിച്ച സെന്റ് മേരീസ് പാരിഷ്ഹാൾ വെഞ്ചരിച്ചു

hop thamarassery poster

Kodanchery: കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ പുതുക്കി പണിത പാരിഷ് ഹാളിന്റെ ( മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി മെമ്മോറിയൽ ഓഡിറ്റോറിയം) വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു.

1960ൽ നിർമ്മിച്ച ദേവാലയമാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പാരിഷ് ഹാൾ ആയി പുനർ നിർമ്മിച്ചത്.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test