കൂരാച്ചുണ്ട്: പൂവ്വത്തുംചോല വെങ്ങിലോട്ടുമീത്തൽ രഘുനാഥിൻ്റെ മകൻ അഭിനവ് (19) മരണപ്പെട്ടു. C.H.M.K.M. Government Arts and Science College, Koduvally വിദ്യാർത്ഥിയാണ്. സംസകാരം വീട്ടുവളപ്പിൽ നടന്നു