Koduvally: തണൽ കൊടുവള്ളി നാലാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു. 2024 ജനുവരി 26, 27 തിയ്യതികളിലാണ് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നത്.
സ്വാഗത സംഘം രൂപീകരണ യോഗം പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. ഒ ടി സുലൈമാൻ അധ്യക്ഷത വഹിച്ചു. വയോളി മുഹമ്മദ് മാസ്റ്റർ, നാസർ കോയ തങ്ങൾ, പിടിസി ഗഫൂർ , അബുദുള്ള മാതോലത്ത് ,പി ടി സദാശിവൻ, അബ്ദുള്ള കോയ തങ്ങൾ, രാമേന്ദ്രൻ മാസ്റ്റർ, ടി പി മജീദ്, മുനീബ് നെല്ലാംകണ്ടി, കെ ഹസ്സൈൻ, പി ടി എ ലത്തീഫ്, ഒപി ഐ കോയ , മജീദ് നൈസ് എന്നിവർ സംസാരിച്ചു.
സ്വാഗത സംഘം കമ്മിറ്റി രക്ഷാധികാരികളായി എം കെ രാഘവൻ എം പി, എം കെ മുനീർ എം എൽ എ, മുൻസിപ്പൽ ചെയർമാൻ അബ്ദു വെള്ളറ, കാരാട്ട് റസാഖ്, വയോളി മുഹമ്മദ് മാസ്റ്റർ, വി സി നൂർജഹാൻ, കെ.ബാബു,വി കെ അബുദു ഹാജി ,കോതൂർ മുഹമ്മദ് മാസ്റ്റർ, സി പി റസാക്ക്, ബഷീർ റഹ്മാനി, ഇ പി അബ്ദുറഹിമാൻ, അബ്ദുള്ള കോയ തങ്ങൾ സി പി, അഷ്റഫ് പൊയിൽകണ്ടി, റസിയ ഇബ്രാഹിം, മുജീബ് മുത്താട്ട്, വി പി ബഷീർ, ടി പി മജീദ് , കെ പി മൊയ്ദീൻ, എ കെ സി മുഹമ്മദ് ഫൈസി, കെ സുരേന്ദ്രൻ , വേളാട്ട് മുഹമ്മദ് എന്നിവരെയും ചെയർമാനായി പി ടി എ റഹീം എംഎൽഎ വർകിങ് ചെർമാനായി ഒ ടി സുലൈമാൻ ജനറൽ കൺവീനർ ഒ പി റഷീദ്, ട്രഷററായി തങ്ങൾസ് മുഹമ്മദ്, വൈസ് ചെർമാൻമാരായി എ പി മജീദ് മാസ്റ്റർ, കെ ഷറഫുദ്ദീൻ, ടി മൊയ്തീൻ കോയ, പി കെ സുബൈർ,സി എച്ച് ഉസൈൻ സഖാഫി, വി രവീന്ദ്രൻ,പി ആർ മഹേഷ്,പി ടി സദാശിവൻ, കാരാട്ട് ഫൈസൽ, പി വി ബഷീർ,സി കെ ജലീൽ, പി ടി ഹസ്സൈൻ കുട്ടി, അബ്ദുള്ള മാത്തോലത്ത്, മാക്സ് ഫൈസൽ, എം നസീഫ്, സി കെ എ ജലീൽ പി ടി സി ഗഫൂർ, എം പി മൊയ്തീൻ, വിസി മജീദ് , അജയ്ഘോഷ്, നൈസ് മജീദ്, രാമചന്ദ്രൻ മാസ്റ്റർ, കെ ഹസ്സൈൻ, യു കെ ഖാദർ മാസ്റ്റർ, മുനീബ് നെല്ലാംകണ്ടി, ഷാജി മണ്ണിൽകടവ്, എൻ വി ആലിക്കുട്ടി, വി സി നാസർ, വി അഹമ്മദ് കോയ, ഫിർദോസ് മാസ്റ്റർ, ഒ പി റസാക്ക്, ഒ പുഷ്പ്പൻ,സി എച്ച് ഉസൈൻ സഖാഫി, ടി പി അർഷാദ്, പി സി മുഹമ്മദ് ഇബ്രാഹിം, കെ വി റഷീദ്, സലീം നെച്ചുമണ്ണിൽ, യൂസുഫ് കരീറ്റിപറമ്പ്, ബഷീർ എവറസ്റ്റ്, എ ആർ അബ്ദുറഹിമാൻ, എം എം അബ്ദുല്ല മുന്നമണ്ണിൽ, സി പി മാജിദ്, ആലി പി ടി, വഫ മാസ്റ്റർ എന്നിവരെ തെരഞെടുത്തു.