Koduvally Nava Kerala Sadas; Mandal Muslim League office bearer attended the breakfast image

Koduvally നവ കേരള സദസ്; പ്രാതലിൽ മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹി പങ്കെടുത്തു

hop thamarassery poster

Koduvally: മുഖ്യ മന്ത്രി പിണറായി വിജയന്റെ നവ കേരള സദസ്സിന്റെ ഭാഗമായുള്ള പ്രാതലിൽ Koduvally മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹി യു.കെ ഹുസൈൻ Omassery പങ്കെടുത്തു.

പരിപാടിയുടെ ബാഡ്ജ് അണിഞ്ഞാണ് ഹുസൈൻ പങ്കെടുത്തത്. UDF ബഹിഷ്ക്കരണം പ്രഖ്യാപിക്കുകയും ധൂർത്തും കൊള്ളയുമാണ് മുഖ്യ മന്തിയും മന്ത്രിമാരും നടത്തുന്നതെന്ന് അക്ഷേപിക്കുന്ന പ്രതിപക്ഷത്തിന്റെ വെറും  രാഷ്ട്രീയം മാത്രമാണെന്ന് തെളിക്കുന്നതാണ് നവ കേരള സദസിൽ പലയിടത്തും മുസ്ലിം ലീഗിന്റെ നേതാക്കളുടെയും പ്രവർത്തകരുടെയും പങ്കാളിത്വത്തിലൂടെ  വ്യക്തമാവുന്നത്.

കോൺഗ്രസിന് മാത്രമേ നവ കേരള സദസ്സിനോട് എതിർപ്പുള്ളൂവെന്നത് മുസ്ലിം ലീഗ് മണ്ഡലം കമ്മറ്റി പ്രതിനിധി കൊടുവള്ളിയിലും പങ്കെടുത്തതോടെ തെളിഞ്ഞു. എം.എൽ.എ ഡോ.എം.കെ മുനീർ നവ കേരള സദസ്സിൽ പങ്കെടുത്ത് മണ്ഡലത്തിലെ വികസനങ്ങളെ പറ്റി മുഖ്യ മന്ത്രിയെ ധരിപ്പിക്കാനും സാധ്യമാക്കാനും ശ്രമിക്കണമെന്ന് പൊതു ജനങ്ങൾക്കും മുസ്ലിം ലീഗ് പ്രവർത്തകർക്കിടയിലും ശക്തമായ ആവശ്യ മുയർന്നിരുന്നു. എന്നാൽ നിഷേധാത്മക സമീപനമാണ് ഉണ്ടായത്.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test