Koduvally ലോക പരിസ്ഥിതി ദിനം ആചരിച്ചു

hop thamarassery poster
Koduvally: കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, കൃഷിഭവൻ കൊടുവള്ളിയുടെ നേതൃത്വത്തിൽ മാനിപുരം AUP സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി സ്കൂൾ വളപ്പിൽ ഫലവൃക്ഷത്തൈകൾ നട്ടു.
കൊടുവള്ളി മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ടി. ദിലീപ് കുമാർ രാജേഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. കെ.സതി, വാർഡ് കൗൺസിലർ അഷ്റഫ്ബാവ,സ്കൂൾ മാനേജർ എം സൂരജ്, സ്റ്റാഫ് സെക്രട്ടറി പി. പ്രമീള, എസ്.ആർ.ജി. കൺവീനർ പി. സിജു, എം.പി.ടി.എ. ചെയർപേഴ്സൺ റാബിയ അഷറഫ്, പി. അനീസ്, ടി.കെ. ബൈജു, പി.പി. ധനൂപ്, കെ.അവിനാഷ്, പി.സായി കിരൺ എന്നിവരും പി.ടി.എ- എം.പി.ടി.എ അംഗങ്ങൾ, കൃഷി ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

 

 


Koduvally: World Environment Day was celebrated at Manipuram AUP School under the leadership of the Department of Agricultural Development and Farmers’ Welfare and Krishibhavan Koduvally. As part of the celebration, fruit tree saplings were planted in the school compound.

Koduvally Municipal Chairman Vellara Abdu inaugurated the event by planting a sapling. Agriculture Officer T. Dileep Kumar Rajesh presided over the function. School Headmistress Mrs. K. Sathi, Ward Councillor Ashrafbava, School Manager M. Suraj, Staff Secretary P. Prameela, SRG Convener P. Siju, MPTA Chairperson Rabia Ashraf, P. Anees, T.K. Baiju, P.P. Dhanoop, K. Avinash, and P. Sai Kiran also participated along with PTA–MPTA members, agricultural officers, and students.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test