Koduvally, Thamarassery gram panchayat winners in block Keralaolsavam cricket match image_cleanup

Koduvally, ബ്ലോക്ക് കേരളോൽസവം ക്രിക്കറ്റ് മത്സരത്തിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് ജേതാക്കൾ

hop thamarassery poster

Kodanchery: സെന്റ്‌ ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന Koduvally ബ്ലോക്ക് കേരളോൽസവം ക്രിക്കറ്റ് മൽസരത്തിൽ Thamarassery ഗ്രാമപഞ്ചായത്ത് ടീം ചാമ്പ്യൻമാരായി.

ഫൈനലിൽ മടവൂർ പഞ്ചായത്തിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി. സ്കോർ: മടവൂർ 6 ഓവറിൽ 48 റൺസിന് ഓൾ ഔട്ടായി. താമരശ്ശേരി 49 റൺസ് 5 വിക്കറ്റിന്, 3 ബോൾ ബാക്കി നിൽക്കെ.

സമാപന സമ്മേളനത്തിൽ ബ്ലോക്ക് മെമ്പർ റോയി കുന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ചാൾസ് തയ്യിൽ ആശംസയർപ്പിച്ചു. കൺവീനർ പോൾസൺ അറയ്ക്കൽ, ചീഫ്  കോർഡിനേറ്റർ രൂപേഷ് കുമാർ പി.സി, അനൂപ് കുമാർ റ്റി.എസ്‌ പ്രസംഗിച്ചു.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test