Koduvally, Vavad Pedestrian critically injured in bike collision dies image

Koduvally, വാവാട് ബൈക്കിടിച്ച് ഗുരുതര പരികേറ്റ കാൽ നട യാത്രക്കാരൻ മരിച്ചു

hop thamarassery poster
Koduvally: ഇന്നലെ രാവിലെ എട്ടരയോടെ വാവാട് അങ്ങാടിക്ക് സമീപത്ത് വെച്ച് ബൈക്കിടിച്ച് ഗുരുതര പരികേറ്റ കാൽ നട യാത്രക്കാരൻ മരിച്ചു. വാവാട് പട്ടരുമണ്ണിൽ സദാനന്ദൻ(69) ആണ് മരിച്ചത്.

കൊടുവള്ളിയിൽ ചിത്ര പ്രസ് നടത്തുന്ന സദാനന്ദൻ മത്സ്യം വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ടായിരുന്നു മരണം.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test