Koduvally, woman arrested for breaking foot of two-and-a-half-year-old girl from bus image

Koduvally, ബസ്സിൽ നിന്നും രണ്ടര വയസ്സുകാരിയുടെ പാദസരം പൊട്ടിച്ച യുവതി പിടിയിൽ

hop thamarassery poster

Koduvally: ഇന്നലെ ബസ്സിൽ കോഴിക്കോട്ടേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന രണ്ടര വയസ്സുകാരിയുടെ പാദസരം പൊട്ടിച്ച യുവതി പിടിയിൽ.

പാലക്കാട് താമസിക്കുന്ന പൊള്ളാച്ചി വട്ടിപെട്ടി അഞ്ചു എന്ന അമ്മു (25) ആണ് കൊടുവള്ളി പോലീസിൻ്റെ പിടിയിലായത്. വെണ്ണക്കാട് വെച്ച് പൊട്ടിച്ചത്. ഇത് ശ്രദ്ധയിൽ പെട്ട രക്ഷിതാക്കളും യാത്രക്കാരും പോലീസിൽ വിവരമറിയിക്കുകയും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test