Kondotty: പുളിക്കലിൽ മയക്കുമരുന്നിന് അടിമയായ ജേഷ്ഠന്റെ ആക്രമണത്തിൽ അനിയൻ മരിച്ചു. പുളിക്കൽ വലിയ പറമ്പ് ഉണ്യത്തിപ്പറമ്പിൽ ടി.പി വീരാൻ കുട്ടിയുടെ മകൻ ഫൈസലാണ്(35) മരിച്ചത്. സഹോദരൻ ഷാജഹാനാണ് ഫൈസലിനെ കഴിഞ്ഞ ദിവസം തലക്ക് മാരകമായി അടിച്ചു പരിക്കേൽപ്പിച്ചത്. ഉടൻ Kozhikode Medical College ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. Kozhikode Medical College ആശുപത്രിയിൽ ചികിത്സയിലാരുന്നു. മൂന്നു ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഭാര്യ- സൗഫിയ.
Kondotty: A man was killed in Pulikkal following a brutal attack by his elder brother, who was reportedly addicted to drugs. The deceased has been identified as Faizal (35), son of T.P. Veeran Kutty, from Unyathiparambu, Valiyaparambu, Pulikkal. His brother, Shajahan, had inflicted a serious head injury on Faizal a few days ago.
Faizal was immediately admitted to Kozhikode Medical College Hospital, but despite all efforts, he could not be saved. He passed away today around noon. He had been under intensive care for the past three days. Faizal is survived by his wife, Soufiya.