Koodaranji ബദാം ചുവട്ടിൽ നിയന്ത്രണം വിട്ട കാർ ബസ്സ്റ്റോപ്പിലേക്ക് പാഞ്ഞ് കയറി ആളപായമില്ല

hop thamarassery poster

Koodaranji: കൂമ്പാറ-മരഞ്ചാട്ടി റോഡിൽ ബദാം ചുവട്ടിൽ നിയന്ത്രണം വിട്ട കാർ ബസ് വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ കാർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു.അപകടത്തിൽ കാറും ,ബസ് വെയിറ്റിങ്ങ് ഷെഡും പൂർണ്ണമായും തകർന്നു.  കക്കാടംപൊയിലേക്ക് വരുകയായിരുന്ന രാമനാട്ടുകര സ്വദേശി സഞ്ചരിച്ച കാറാണ്  അപകടത്തിൽപ്പെട്ടത്.

 

 


Koodaranji: In an accident on the Koombara–Maranchatty road near Badam Chuvattil, a car lost control and rammed into a bus waiting shed. Miraculously, the car’s occupant escaped unhurt. The car and the bus shelter were completely damaged in the incident. The car involved in the accident was traveling towards Kakkadampoyil and was driven by a native of Ramanattukara.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test