Koodaranji: കൂമ്പാറയിലെ ആദ്യ കാല മലഞ്ചരക്ക് വ്യാപാരിയും മർച്ചൻറ് അസോസിയേഷൻ മുൻ പ്രസിഡന്റും സെക്രടറിയും ആയിരുന്ന ഇപ്പോൾ തൊടുപുഴയിൽ താമസിക്കുന്ന കോണിക്കൽ ജെയിംസ് (75) നിര്യാതനായി.
ഭാര്യ: മോളി ജെയിംസ് മക്കൾ: ജൂലി ജെയിംസ്, ജേക്കബ് , ജോസഫ്. മരുമക്കൾ: ജോജൻ കുറുപ്പശ്ശേരിയിൽ ചങ്ങനാശ്ശേരി, നീതു ജോയ് കാപ്പിയിൽ തങ്കമണി, ഡാലിയ ബേബി മാവുങ്കൽ ഉദയം പേരൂർ.
സംസ്കാരം പിന്നീട് തൊടുപുഴ മുതലക്കോടം സെന്റ് ജോർജ് ഫെറോന പള്ളിയിൽ