Koodaranji: താഴെ കൂടരഞ്ഞി കൈതമറ്റത്തിൽ അബ്രാഹത്തിന്റെ ഭാര്യ പെണ്ണമ്മ (70) നിര്യാതയായി. ആനക്കാം പൊയിൽ ഈറ്റക്കകുന്നേൽ കുടുംബാംഗമാണ് പരേത .
മക്കൾ: ഷീജ, പ്രതീഷ് , ജയ്സൺ. മരുമക്കൾ: ഷാജി പനച്ചിക്കൽ (കോടഞ്ചേരി), മായ മുളയ്ക്കൽ (നെല്ലിപ്പൊയിൽ). സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2. 30 ന് വീട്ടിൽ നിന്ന് ആരംഭിക്കുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം Koodaranji സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.