Koodaranji, Mustafa passed away at Maranchatti premises image

Koodaranji, മരഞ്ചാട്ടി വളപ്പിൽ മുസ്തഫ നിര്യാതനായി

HOP UAE VISA FROM 7300 INR - BANNER

Koodaranji: മരഞ്ചാട്ടി വളപ്പിൽ മുസ്തഫ (46) നിര്യാതനായി. ഖബറടക്കം ഇന്ന് (25-11-2023-ശനി) രാവിലെ 11:00-ന് മരഞ്ചാട്ടി ജുമാമസ്‌ജിദിൽ.

ഭാര്യ: ഷംസിന. മക്കൾ: അഫ്സൽ (ദുബൈ), അസ്‌ല, അഫ്‌ല. സഹോദരങ്ങൾ: പരേതനായ മുഹമ്മദലി, ആയിശ, ഹനീഫ വല്ലത്തായിപ്പാറ, ഫാത്തിമ, സൈനബ, മൈമൂന, ഖദീജ, ഉമൈമത്ത്.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test