Koodaranji: പ്ലസ് ടു പരീക്ഷയിൽ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഭാരതീയ ജനതാ പാർട്ടി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
കൂടരഞ്ഞി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ബിജെപി സംസ്ഥാന സമിതി അംഗം ജോസ് വാലുമണ്ണിൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിൻസ് മാത്യു വിലങ്ങുപാറ അധ്യക്ഷനായി പഞ്ചായത്ത് പ്രഭാരി പ്രമോദ് കുമാർ, സുബ്രഹ്മണ്യൻ മാമ്പട്ട്, ബാബു പേണ്ടാനം എന്നിവർ സംസാരിച്ചു.
Koodaranji: Students of St. Sebastian’s Higher Secondary School, Koodaranji, who secured A+ in all subjects in the Plus Two examinations, were felicitated by the Bharatiya Janata Party (BJP) Koodaranji Panchayat Committee.
The event was held at the Koodaranji Panchayat Community Hall and was inaugurated by BJP State Committee Member Jose Valumannil.
Panchayat Committee President Vince Mathew Vilangupara presided over the function. Panchayat in-charge Pramod Kumar, Subrahmanian Mampat, and Babu Pendanam also addressed the gathering.