Kodanchery: നെല്ലിപ്പൊയിൽ, കൂരോട്ടുപാറ, കേഴപ്ലാക്കൽ പരേതനായ ജോസഫിന്റെ (കുട്ടച്ചായി) ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി.
മക്കൾ: പരേതനായ സാബു, പരേതനായ സിബി, എൽസമ്മ, സെലി, സൂസി, സുനിൽ, സ്മിത.
മരുമക്കൾ: ജോണി പ്രാവിടകുന്നേൽ (കോടഞ്ചേരി), സാലി ആനികുടിയിൽ (മുത്തപ്പൻപുഴ), ബേബി പുളിക്കൽ (കക്കാടംപൊയിൽ), ജോസ് കുഴിവേലിൽ (കൂരാച്ചുണ്ട്), റോക്കച്ചൻ പുതിയേടത്ത് (കോടഞ്ചേരി), ഷീന കുഴമ്പിൽ (തേക്കുംകുറ്റി).
സംസ്കാരം ഇന്ന് (16-03-2024-ശനി) വൈകുന്നേരം 04:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞുവയൽ സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.