Koyilandy, elderly man dies after hitting trail image

Koyilandy, വയോധികൻ ട്രെയിൽ‍ തട്ടി മരിച്ചു

hop thamarassery poster
Koyilandy: കൊയിലാണ്ടിയിൽ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം വയോധികൻ ട്രയിന്‍തട്ടി മരിച്ചു. പെരുവട്ടൂര്‍ എടവന സ്വദേശി അരവിന്ദന്‍ ആണ് മരിച്ചത്. അറുപത്തിഎട്ട് വയസ്സായിരുന്നു.

മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഇന്നലെ രാത്രി ഏഴരയോടെയാണ് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം റെയില്‍ പാളത്തില്‍ അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം Kozhikode മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test