Koyilandy ട്രെയിൻ തട്ടി മധ്യവയസ്ക‌ൻ മരിച്ചു

hop thamarassery poster

Koyilandy: മൂടാടിയിൽ ട്രെയിൻ തട്ടി മധ്യവയസ്ക‌ൻ മരിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ മൂടാടി ഈശ്വരം വീട് സ്കൂളിന് സമീപമാണ് സംഭവം. ഗുഡ്‌സ് ട്രെയിനാണ് തട്ടിയത് എന്നാണ് ലഭിക്കുന്ന വിവരം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

 

 


Koyilandy: A middle-aged man died after being hit by a train at Moodadi. The incident occurred around 12 noon near Eeswaram Veedu School in Moodadi. Reports indicate that it was a goods train that struck the man. His identity has not yet been confirmed. Koyilandy police have reached the spot.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test