Kozhikode പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ

hop thamarassery poster

Kozhikode: കോഴിക്കോട് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ. ബിഹാർ സ്വദേശികളെ കസബ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഫൈസാൻ, ഹിമാൻ അലി എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥിനിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

 

 


Kozhikode: Two migrant workers were arrested by Kasaba Police in connection with the attempted sexual assault of a girl. The accused, Faizan and Himan Ali, are natives of Bihar.

The incident occurred last night. The victim, a student, was returning home after tuition when the accused attempted to assault her. However, the girl managed to escape by running away.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test