Kozhikode: കോഴിക്കോട് വൻ കഞ്ചാവ് വേട്ട. വെസ്റ്റ് ബംഗാള്‍ സ്വദേശിയുടെ മുറിയില്‍ നിന്നും കഞ്ചാവ് പിടികൂടി.
ഷാജഹാൻ അലി എന്നയാളുടെ മുറിയില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മുറിയില്‍ നിന്ന് 8 കിലോ കഞ്ചാവാണ് കുന്ദമംഗലം എക്സൈസ് പിടികൂടിയത്. പട്രോളിങ്ങിന്റെ ഭാഗമായിരുന്നു പരിശോധന നടത്തിയത്.
Kozhikode: A major ganja bust has taken place in Kozhikode. Authorities seized ganja from the room of a West Bengal native.
The contraband was discovered during a search conducted in the room of a man named Shahjahan Ali. As part of a patrolling operation, the Excise team from Kunnamangalam recovered 8 kilograms of ganja from the premises.