kozhikode-newlywed-woman-found-hanging

Kozhikode നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

hop thamarassery poster

Kozhikode: നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ സ്വദേശി ആർദ്ര ബാലകൃഷ്ണൻ (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് പയ്യോളി സ്വദേശിയായ ഭർത്താവ് ഷാനിന്റെ വീട്ടിലെ കുളിമുറിയിൽ ആർദ്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

രാത്രി എട്ട് മണിയോടെ കുളിക്കാൻ പോയ ആർദ്രയെ 9 മണിയായിട്ടും കാണാതായതോടെ അന്വേഷിച്ച് ചെന്നപ്പോൾ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്.

ഈ വർഷം February 2 നായിരുന്നു ഷാനിൻ്റെയും ആർദ്രയുടേയും വിവാഹം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യുവതിയുടെ അമ്മാവൻ അരവിന്ദൻ ആവശ്യപ്പെട്ടു.

 

 


Kozhikode: A newlywed woman, Ardhra Balakrishnan (24) from Cheliya, was found hanging. The incident took place last night at the house of her husband, Shan, in Payyoli.

According to family members, Ardhra went to take a bath around 8 PM, but when she did not return even by 9 PM, they searched for her and found her hanging in the bathroom.

Ardhra and Shan were married on February 2 of this year. Her uncle, Aravindan, has demanded a thorough investigation into the incident.

 

 

 

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test