Kozhikode, Pedestrian dies after being hit by bike; A native of Rajasthan who rode a bike was arrested image

Kozhikode, വാവാട് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ച സംഭവം; ബൈക്കോടിച്ച രാജസ്ഥാൻ സ്വദേശി പിടിയിൽ

hop thamarassery poster

Koduvally: വാവാട് കാൽ നട യാത്രക്കാരൻ ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തിൽ ബൈക്കോടിച്ച രാജസ്ഥാൻ സ്വദേശി പിടിയിൽ. അപകടത്തിന് കാരണമായ ബൈക്ക് ഓടിച്ച രാജസ്ഥാൻ സ്വദേശി ജയറാം പ്രജാപതിയാണ് (23) പിടിയിലായത്. ട്രെയിൻ യാത്രക്കിടെയാണ് പ്രതിയെ റെയിൽവേ പൊലീസ് പിടികൂടിയത്.

ഇന്ന് രാവിലെ എട്ടരയോടെ Vavad അങ്ങാടിക്ക് സമീപത്ത് വെച്ച് കാൽ നട യാത്രക്കാരൻ മരിച്ചത്. വാവാട് പട്ടരുമണ്ണിൽ സദാനന്ദൻ(69) ആണ് മരിച്ചത്. കൊടുവള്ളിയിൽ ചിത്ര പ്രസ് നടത്തുന്ന സദാനന്ദൻ മത്സ്യം വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test