Kozhikode മുന്‍കരുതല്‍ നടപടികള്‍ പിന്‍വലിച്ചു

hop thamarassery poster

Kozhikode: ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനം, മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, മണലെടുക്കല്‍ എന്നിവക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം മഴ കുറഞ്ഞതിനാല്‍ പിന്‍വലിച്ചതായി ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചു.

 

 


Kozhikode: District Collector Snehil Kumar Singh, who is also the Chairman of the Disaster Management Authority, has announced that the ban imposed on activities such as quarry operations, soil excavation, mining, well construction, and sand mining due to the red alert following heavy rainfall has been withdrawn, as the intensity of rain has decreased. However, the public is advised to remain cautious while entering water bodies.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test