Kozhikode: കോഴിക്കോട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. എഴക്കാട് ആലങ്ങാട് രമേഷിന്റെ മകൻ അഭിജിത്ത് ആണ് മരിച്ചത്. 20 വയസായിരുന്നു. Palakkad- Kozhikode ദേശീയ പാതയിൽ മാച്ചാംതോട് ഇന്നലെ അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്. അഭിജിത്തും സുഹൃത്ത് ജിതിനും കൂടി സ്‌കൂട്ടറിൽ വരുമ്പോൾ അതേ ദിശയിൽ നിന്നും വന്ന ലോറി സ്കൂട്ടറെ Overtake ചെയ്യാൻ ശ്രമിക്കവേ സ്കൂട്ടറിൽ തട്ടുകയായിരുന്നു. മലമ്പുഴ ITI വിദ്യാർത്ഥിയാണ് മരിച്ച അഭിജിത്ത്.
Kozhikode: A student died in a tragic accident when a lorry collided with a bike. The deceased, Abhijith, the son of Ramesh from Ezhakkad Alangad, was 20 years old. The accident occurred at Matchamthode on the Palakkad-Kozhikode National Highway around midnight yesterday. Abhijith and his friend Jithin were riding the scooter when the lorry, coming from the opposite direction, attempted to overtake them and hit the scooter. Abhijith, a student of Malampuzha ITI, passed away in the incident.