Kozhikode, those who support Israel are the ones who support terrorism image

Kozhikode, ഇസ്രായേലിനെ പിന്തുണക്കുന്നവർ ഭീകരതയെ കൂടെ കൂട്ടുന്നവർ സാദിഖലി തങ്ങൾ

hop thamarassery poster
Kozhikode:  ഇസ്രായേലിനെ വെള്ളപൂശുന്ന കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ. ഇസ്രായേലിനെ പിന്തുണക്കുന്നവർ ഭീകരതയെ കൂടെ കൂട്ടുന്നവരാണെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
Kozhikode കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ മ​നു​ഷ്യാ​വ​കാ​ശ മ​ഹാ​റാ​ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഫലസ്തീനികളുടേത് ഇസ്രായേൽ അധിനിവേശത്തിനെതിരായ ചെറുത്തു നിൽപ്പാണ്. 1948 മുതൽ ഫലസ്തീനികൾ നടത്തുന്ന ചെറുത്തു നിൽപ്പാണിത്. ലോകത്തിലെ ഏറ്റവും വലിയ ഭീകര രാഷ്ട്രമാണ് ഇസ്രായേൽ എന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി.
പാശ്ചാത്യ രാജ്യങ്ങളുടെ ജനാധിപത്യത്തെ കുറിച്ചുള്ള അവകാശ വാദം പൊള്ളയാണ്. പശ്ചിമേഷ്യൻ പ്രശ്നത്തിന്‍റെ പരിഹാരം സ്വതന്ത്ര ഫലസ്തീൻ എന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി.
 
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test