Kozhikode: വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി. 16 വയസ്സുള്ള മൂന്ന് കുട്ടികളെയാണ് ഇന്ന് വൈകുന്നേരം കാണാതായത്. പൊലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് ഇർഫാൻ (കാണാതാവുമ്പോൾ ലൈറ്റ് ബ്ലൂ കളർ ജേഴ്‌സി, ബ്ലാക്ക് പാന്റ്), മുഹമ്മദ് അജ്മൽ (കാണാതാവുമ്പോൾ ഡാർക്ക് ബ്ലൂ ടീ ഷർട്ട്, ബ്ലൂ പാന്റ്), മുഹമ്മദ് റിഫാൻ ( കാണാതാവുമ്പോൾ ചുവപ്പ് ടീ ഷർട്ട്, ബ്ലാക്ക് പാന്റ്).
Kozhikode: Three 16-year-old boys have gone missing from the Vellimadukunnu Children’s Home this evening, prompting a police investigation. The boys, Muhammad Irfan, Muhammad Ajmal, and Muhammad Rifaan, were last seen in specific outfits before they disappeared. Irfan was wearing a light blue jersey and black pants, Ajmal had on a dark blue T-shirt and blue pants, while Rifaan was dressed in a red T-shirt and black pants. Authorities are continuing their search efforts to locate the missing children.