kozhikode-youth-dies-after-being-hit-by-train

Kozhikode ട്രയിൻ തട്ടി യുവാവ് മരിച്ചു

hop thamarassery poster

Kozhikode: വെസ്റ്റ്ഹിൽ സ്റ്റേഷനു സമീപം വെച്ചാണ് അപകടമുണ്ടായത്. വെസ്റ്റ് ഹില്‍ സ്വദേശി സുമേഷ് (22) ആണ് മരിച്ചത്. മൃതദേഹം Kozhikode Medical College ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

 


Kozhikode: The accident occurred near the West Hill railway station. Sumesh (22), a resident of West Hill, died in the incident. The body has been kept at the mortuary of Kozhikode Medical College Hospital.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test