KT Ramakrishnan Master passed away in Kurikal Toduka, Thamarassery. image

Thamarassery, കുരിക്കൾ തൊടുകയിൽ കെ.ടി.രാമകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു.

HOP UAE VISA FROM 7300 INR - BANNER

Thamarassery: തച്ചം പൊയിൽ കുരിക്കൾ തൊടുകയിൽ ഉണ്ണികുളം വള്ള്യോത്ത് ആനപ്പാറ യൂ.പി സ്കൂൾ റിട്ട: അധ്യാപകൻ കെ.ടി.രാമകൃഷ്ണൻ മാസ്റ്റർ (73) അന്തരിച്ചു.
എസ്.എൻ.ഡി.പി യോഗം Thamarassery ശാഖ മുൻ സെക്രട്ടറിയാണ്. വാകപ്പൊയിൽ ശ്രീ വിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്.
ഭാര്യ – പ്രേമലത മക്കൾ – പ്രരീഷ് കെ.ടി, രാകേഷ്. കെ.ടി, രൂപേഷ്.കെ.ടി. മരുമക്കൾ – അനീഷ, വിമിത, സരിത.

സംസ്കാരം. ഉച്ചയ്ക്ക് 2 മണിക്ക് വീട്ടു വളപ്പിൽ

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test