passed away omasry image

കുഞ്ഞിമുഹമ്മദ് നിര്യാതനായി (Omassery)

HOP UAE VISA FROM 7300 INR - BANNER

Omassery: നടമ്മൽപൊയിൽ വെള്ളാരം കുന്നുമ്മൽ (പാറക്കൽ) കുഞ്ഞി മുഹമ്മദ് (43) നിര്യാതനായി. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 7.30 നടമ്മൽ പൊയിൽ ജുമാ മസ്ജിദിലും 8 മണിക്ക് പുതിയോത്ത് ജുമാ മസ്ജിദിലും.

ഓമശ്ശേരിയിൽ ഫ്ലാഷ് ഡ്രൈവിംഗ് സ്കൂൾ നടത്തിയിരുന്നു. പിതാവ്: പരേതനായ അബൂബക്കർ, മാതാവ് : ഫാത്തിമ, ഭാര്യ: അഫ്സത്ത്. മക്കൾ: തമീം, ഫരീദ്, നജ്വവ, ആമി. സഹോദരങ്ങൾ: ഐ പി നാസർ, ജമീല, സഫിയ, സുബൈദ, സുലൈഖ, ബുഷറ.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test